ആവാസവ്യവസ്ഥയിലെ മത്സരം
********************************************************************************************
ജന്തു വര്‍ഗ്ഗീകരണം
ഫൈലം - പൊരിഫെറ - സ്പോഞ്ചുകൾ
 |
| യൂസ്പോഞ്ചിയ |
 |
| സ്പോഞ്ചില്ല |
 |
| സൈക്കൺ |
ഫൈലം - സ്നിഡാറിയ അഥവ സിലിണ്ട്രേറ്റ
 |
| അഡാംസിയ |
 |
| ഔറേലിയ |
 |
| ഗൊർഗോണിയ |
 |
| മിയാണ്ട്രിയ |
 |
| ഹൈഡ്ര |
 |
| ഒബേലിയ |
 |
| ഒബേലിയ - മെഡുസ |
 |
| പെന്നാറ്റുല - സീ പെൻ - കടൽ പേന |
 |
| ഫൈസാലിയ - പോർച്ചുഗീസ് മേൻ ഓഫ് വാർ |
 |
ടീനോഫോർ
ഫൈലം - പ്ലാറ്റിഹെൽമിന്തസ് |
 |
| ലിവർ ഫ്ലൂക്ക് |
 |
ടേപ്പ് വേം - നാടവിര
|
ഫൈലം - അസ്കെൽമിന്തസ്
 |
| ഹുക്ക് വേം - കൊക്കപ്പുഴു |
 |
| അസ്കാരിസ് |
 |
| വുച്ചേറിയ - മന്ത് വിര |
ഫൈലം - അനലിഡ
 |
| എർത്ത് വേം - മണ്ണിര |
 |
| ലീച്ച് - അട്ട |
 |
| നെറീസ് |
ഫൈലം - ആർത്രോപോഡ
 |
| ഈഡിസ് കൊതുക് |
 |
| അനോഫിലസ് കൊതുക് |
 |
| ക്യൂലക്സ് കൊതുക് |
 |
| ഹണി ബീ - തേനീച്ച |
 |
| ലാക് ഇൻസക്ട് - അരക്ക് പ്രാണി |
 |
| ലിമുലസ് - കിങ്ങ് ക്രാബ് |
 |
| ലോക്കസ്റ്റ് - വെട്ടുകിളി |
 |
സിൽക് വേം മോത്ത് - പട്ടുനൂൽ ശലഭം
|
ഫൈലം - മൊള്ളുസ്ക
 |
| അപ്ലീസ്യ |
 |
| കൈറ്റൻ |
 |
| ഡെന്റാലിയം |
 |
| ലൊലിഗോ - സ്ക്വിഡ് - കൂന്തിൾ |
 |
| ഒക്ടോപ്പസ് - നീരാളി |
 |
| പൈല - ആപ്പിൾ സ്നയിൽ - ഞൌഞി |
 |
| പിൻക്റ്റാഡ - സീ പേൾ - മുത്തുച്ചിപ്പി |
 |
| സെപിയ - കട്ടിൽ ഫിഷ് - കണവ |
ഫൈലം - എക്കിനോഡെർമാറ്റ
 |
| അന്റിഡൺ - സീ ലില്ലി - കടൽപ്പൂവ് |
 |
| അസ്റ്റീറിയസ് - സ്റ്റാർ ഫിഷ് - നക്ഷത്രമത്സ്യം |
 |
| കുക്കുമേറിയ - സീ കുക്കുമ്പർ - കടൽ വെള്ളരി |
 |
| എക്കിനസ് - സീ അർച്ചിൻ - കടൽ ചേന |
 |
| ഒഫിയുറ - ബ്രിട്ടിൽ സ്റ്റാർ |
ഫൈലം - കോർഡേറ്റ - സബ് ഫൈലം - ഹെമികോർഡേറ്റ
 |
| ബെലനോഗ്ലോസ്സസ് |
സബ് ഫൈലം - യൂറോ കോർഡേറ്റ
 |
| അസീഡിയ |
 |
| ഡോളിയോലം |
 |
| സാൽപ്പ |
സബ് ഫൈലം - സെഫലോകോർഡേറ്റ
 |
| ആംഫിയോക്സസ് |
ഫൈലം വെർട്ടിബ്രേറ്റ - ക്ലാസ്സ് - സൈക്ലോസ്റ്റൊമാറ്റ
 |
| മിക്സിൻ - ഹേഗ് ഫിഷ് |
 |
| പെട്രോമൈസൻ - ലാമ്പ്രേ |
ക്ലാസ്സ് - പിസസ് - മത്സ്യങ്ങൾ
ക്ലാസ് 1 - കോണ്ട്രിൿതൈസ് - തരുണാസ്ഥി മത്സ്യങ്ങൾ
 |
| കാർചരഡൊൺ - വെളുത്ത സ്രാവ് |
 |
| നാർസിൻ - റ്റോർപിഡോ - ഇലക്ട്രിക് റേ - വൈദ്യുത തിരണ്ടി |
 |
| പ്രിസ്റ്റിസ് - സോ ഫിഷ് |
 |
| സോളിഡോൺ - ഷാർക് - സ്രാവ് |
 |
| ട്രൈഗൺ - സ്റ്റിങ് റേ - തിരണ്ടി |
ക്ലാസ്സ് 2 - ഓസ്റ്റിൿതൈസ് - അസ്ഥിമത്സ്യങ്ങൾ
 |
| ബെറ്റ ഫിഷ് - ഫൈറ്റർ മത്സ്യം |
 |
| കട്‌ല |
 |
| ക്ലാരിയസ് - മുഷി |
 |
| എക്സോസീറ്റസ് - പറക്കും മത്സ്യം |
 |
| ഹിപ്പോകാമ്പസ് - കടൽ കുതിര |
 |
| ടെറോഫില്ലം - എയ്ഞ്ചൽ ഫിഷ് |
 |
| രോഹു |
ക്ലാസ്സ് - ആംഫീബീയ - ഉഭയ ജീവികൾ
 |
| ബഫോ - ചൊറി തവള |
 |
| ഹൈല - മരതവള |
 |
| ഇത്തിയോഫിസ് |
 |
| തവള |
 |
| സാലമാൻഡർ |
ക്ലാസ്സ് - റെപ്ടീലിയ - ഉരഗങ്ങൾ
 |
| അല്ലിഗേറ്റർ - ചീങ്കണ്ണി |
 |
| ബംഗാരസ് - ക്രയിറ്റ് - ശംഖുവരയൻ |
 |
| കലോട്ടസ് - ഗാർഡൻ ലിസാർഡ് - ഓന്ത് |
 |
| കമലിയോൺ - മരയോന്ത് |
 |
| കീലോൺ - കടലാമ |
 |
| ക്രൊക്കോഡൈൽ - മുതല |
 |
| ഹെമിഡാക്റ്റിലസ് - ജെക്കോ - പല്ലി |
 |
| നാജ - കോബ്ര - മൂർഖൻ |
 |
| ടെസ്റ്റുഡോ - കരയാമ |
 |
| വൈപ്പർ - അണലി |
ക്ലാസ്സ് - എയ്‌വ്സ് - പക്ഷികൾ
 |
| ആപ്റ്റിനോഡൈറ്റ്സ് - പെൻഗ്വിൻ |
 |
| നിയോഫ്രോൺ - വൾച്ചർ - കഴുകൻ |
 |
സ്ട്രൂത്തിയോ - ഓസ്ട്രിച്ച് - ഒട്ടകപക്ഷി
|
ക്ലാസ്സ് - മാമ്മൽസ് - സസ്തനികൾ
 |
| ബലനോപ്റ്റിറ - നീലത്തിമിംഗലം |
 |
| ഡോൾഫിൻ |
 |
| എകിഡ്ന - മുട്ടയിടുന്ന സസ്തനി |
 |
| മാക്രോപ്പസ് - കങ്കാരു |
 |
| മെഗാഡെർമ - നരിച്ചീർ |
 |
| പ്ലാറ്റിപ്പസ് - മുട്ടയിടുന്ന സസ്തനി |
 |
| ടീറോപ്പസ് - വവ്വാൽ |
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ